India

ബിഹാറിൽ കസേര പിടിച്ച് നിതീഷ് കുമാർ; ഏറ്റവും വലിയ ഒറ്റകക്ഷിയായി ജെഡിയു

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ വന്‍ ലീഡുമായി ജെഡിയു. ബിജെപിയെ പിന്നിലാക്കി ജെഡിയു 76 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.ബിജെപി ലീഡ് ചെയ്യുന്നത് 70 സീറ്റിലും.2020-ൽ 40 സീറ്റു നേടിയ ജെഡിയുവിന്റെ വലിയ തിരിച്ചുവരവാണ് 2025-ലെ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ കാണാൻ കഴിയുന്നത്. ഇതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ജെഡിയു മാറി. […]

India

അപ്രതീക്ഷിത നീക്കം; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ ജെഡിയു പിന്‍വലിച്ചു

അപ്രതീക്ഷതി സംഭവവികാസത്തില്‍ മണിപ്പൂരിലെ എന്‍ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യുണൈറ്റഡ്) പിന്‍വലിച്ചു. ജെഡിയു ഏക എംഎല്‍എ പ്രതിപക്ഷ ബെഞ്ചിലിരിക്കും ഇനി മുതല്‍. ജെയഡിയുവിന്റെ ഈ നീക്കം സര്‍ക്കാരിന്റെ സ്ഥിരതയെ ബാധിക്കില്ലെങ്കിലും, കേന്ദ്രത്തിലും ബിഹാറിലും ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ജെഡിയു […]