നിയമസഭ തിരഞ്ഞെടുപ്പ്: ‘എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഇതുവരെ തീരുമാനിച്ചിട്ടില്ല’; ജെബി മേത്തര്‍
നിയമസഭ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ജെബി മേത്തര്‍ എംപി. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ഊഹാപോഹങ്ങളാണെന്നും ജെബി മേത്തര്‍ പറഞ്ഞു. സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് നേതൃത്വത്തോട് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജെബി മേത്തര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഒരു തീരുമാനമായിട്ടൊന്നും ഇക്കാര്യം […]
