Keralam

‘രാഹുലിന് സംരക്ഷണം ഒരുക്കാൻ ഒരിക്കലും കോൺഗ്രസ് ശ്രമിച്ചിട്ടില്ല, കോൺഗ്രസ് എപ്പോഴും സ്വീകരിച്ചത് സ്ത്രീപക്ഷ നിലപാട്’; ജെബി മേത്തർ

രാഹുലിന്റെ കാര്യത്തിൽ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ജെബി മേത്തർ എം പി. കോൺഗ്രസ് എപ്പോഴും സ്വീകരിച്ചത് സ്ത്രീപക്ഷ നിലപാട്. എന്ത് തീരുമാനം ഉണ്ടെങ്കിലും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കും. രാഹുലിന് സംരക്ഷണം ഒരുക്കാൻ ഒരിക്കലും കോൺഗ്രസ് ശ്രമിച്ചിട്ടില്ല. കോൺഗ്രസ് എടുക്കുന്നത് സ്ത്രീപക്ഷ നിലപാട്. കോൺഗ്രസ് തീവ്രത അളക്കാൻ പോയിട്ടില്ല. […]