Local

കരുതലായ്‌ ഡിവൈഎഫ്‌ഐ; ജീവാർപ്പണം പദ്ധതിക്ക്‌ തുടക്കമായി

ഗാന്ധിനഗർ:  കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ രക്തം വേണ്ടിവരുന്ന രോഗികൾക്ക്‌ ആശ്രയമായി ഡിവൈഎഫ്‌ഐ. നൂറ്‌ ദിവസംകൊണ്ട്‌ 1500 യൂണിറ്റ്‌ രക്തം നൽകുന്ന ജീവാർപ്പണം പദ്ധതിക്ക്‌ തുടക്കമായി. ഡിവൈഎഫ്‌ഐ അഖിലേന്ത്യ സെക്രട്ടറിയറ്റംഗം ജെയ്‌ക്‌ സി തോമസ്‌  ഉദ്‌ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറി ബി സുരേഷ്‌ […]