
Automobiles
ജിംനിയുടെ ഹെറിറ്റേജ് എഡിഷന് ലോഞ്ച് ചെയ്ത് സുസുക്കി
ജിംനിയുടെ ഏറ്റവും പുതിയ ഹെറിറ്റേജ് എഡിഷന് ഓസ്ട്രേലിയയില്‍ അവതരിപ്പിച്ച് സുസുക്കി. ഹെറിറ്റേജ് എഡിഷന്റെ 500 യൂണിറ്റ് മാത്രമായിരിക്കും സുസുക്കി പുറത്തിറക്കുക. ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള അഞ്ചു ഡോർ വേർഷന്‍ തന്നെയാണ് ഓസ്ട്രേലിയയിലും ലോഞ്ച് ചെയ്തിരിക്കുന്നത്. ഇത് ആദ്യമായല്ല ജിംനിയുടെ ഹെറിറ്റേജ് എഡിഷന് സുസുക്കി പുറത്തിറക്കുന്നത്. 2023ല്‍ മൂന്ന് ഡോർ ജിംനിയുടെ […]