
സൗദി എം ഒ എച്ചില്‍ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകള്‍: നോര്‍ക്ക റിക്രൂട്ട്‌മെന്റിലേയ്ക്ക് ഡിസംബര്‍ 10 വരെ അപേക്ഷ നല്‍കാം
സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് വിവിധ സ്‌പെഷ്യാലിറ്റികളില്‍ കണ്‍സള്‍ട്ടന്റ് / സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് 2024 ഡിസംബര്‍ 10 വരെ അപേക്ഷ നല്‍കാം. എമര്‍ജന്‍സി, ഐസിയു (ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), എന്‍ഐസിയു (നവജാത ശിശു ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), പി ഐസിയു (പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), […]