World

ട്രംപ് പ്രസിഡന്റ് ആയാൽ ബൈഡനും കുടുംബവും നേരിടേണ്ടി വരിക കടുത്ത നടപടികൾ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിയാൽ നിലവിലെ പ്രസിഡന്റ് ജോ ബൈഡനെതിരെ ഫെഡറൽ അന്വേഷണങ്ങളും പ്രോസിക്യൂഷനും ട്രംപ് നടത്തുമെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയായ ആക്‌സിയോസ് ആണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിൽ ട്രംപ് നേരിടുന്ന അന്വേഷണങ്ങളും തുടർനടപടികളുമെല്ലാം ജോ ബൈഡനെതിരെയും ഉണ്ടാവുമെന്നാണ് ട്രംപിൻ്റെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ‘ബൈഡൻ്റെ […]

World

ഇസ്രായേൽ – ഹമാസ് ആക്രമണം: ജോ ബൈഡൻ നാളെ ടെൽ അവീവ് സന്ദർശിക്കും

ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ടെൽ അവീവ് സന്ദർശിക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിന്റെ ഗാസ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്നും, ഗാസയ്ക്കുള്ള സഹായം സംബന്ധിച്ച് അമേരിക്കയും ഇസ്രായേലും ധാരണയിലെത്തിയതായും ബ്ലിങ്കെൻ […]

World

ജോ ബൈഡന് വധഭീഷണി, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാളെ എഫ്ബിഐ വെടിവച്ചു കൊന്നു

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് നേരെ ഭീഷണി മുഴക്കിയ ആളെ വെടിവച്ചുകൊന്നു. അമേരിക്കയിലെ പടിഞ്ഞാറൻ സംസ്ഥാനമായ യൂട്ട സന്ദർശിക്കാൻ ബൈഡൻ എത്തുന്നതിന് മണിക്കൂറുകൾ മുൻപ് എഫ്ബിഐ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം. കുറ്റാരോപിതനായ വ്യക്തിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയും തുടർന്നുണ്ടായ സംഘട്ടനത്തിലാണ് വെടിയുതിർക്കേണ്ടി വന്നതെന്നുമാണ് എഫ്ബിഐയുടെ വിശദീകരണം. ക്രെയ്ഗ് റോബർട്സൺ […]

No Picture
World

കാൻസർ രോ​ഗത്തിൽ നിന്നും മുക്തനായി അമേരിക്കൻ പ്രസിഡന്റ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കാന്‍സര്‍ പൂർണമായും ഭേദപ്പെട്ടെന്ന് ബൈഡനെ ചികിത്സിക്കുന്ന ഡോക്ടർ കെവിൻ ഒ കോർണർ. ബൈഡന് സ്കിൻ കാന്‍സറാണെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും ചികിത്സ പൂർത്തീകരിച്ചെന്നും ഡോ. കെവിൻ പറയുന്നു.  എല്ലാ കാന്‍സര്‍ ടിഷ്യൂകളും വിജയകരമായി നീക്കം ചെയ്തു. ബൈഡന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിലുള്ള ആരോഗ്യ […]