
Movies
കാവ്യാ ഫിലിം കമ്പനിയുടെ ആസിഫ് അലി, ജോഫിൻ ടി ചാക്കോ സിനിമ ‘രേഖാചിത്രം’; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് ദുൽഖർ സൽമാൻ
ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങി. ദുൽഖർ സൽമാനാണ് ടൈറ്റിലും ഫസ്റ്റ് ലുക്കും സോഷ്യൽ മീഡിയയിൽ ലോഞ്ച് ചെയ്തത്. ആസിഫ് അലി – അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന […]