
Sports
ക്രൈഫിന്റെ ‘ടോട്ടല്‍ ഫുട്ബോള്‍’ ദാര്‍ശനികത കളത്തില്‍ വ്യാഖ്യാനിച്ച സഹ താരം; ഡച്ച് ഇതിഹാസം നീസ്കെന്‍സ് അന്തരിച്ചു
ആംസ്റ്റര്‍ഡാം: 1970-80 കാലഘട്ടത്തില്‍ ഫുട്ബോള്‍ ലോകത്ത് വിപ്ലവം തീര്‍ത്ത ടോട്ടല്‍ ഫുട്ബോള്‍ കളിച്ച നെതര്‍ലന്‍ഡ്സ് ടീം അംഗം ഇതിഹാസ താരം യോഹാന്‍ നീസ്കെന്‍സ് അന്തരിച്ചു. 73 വയസായിരുന്നു. യോഹാന്‍ ക്രൈഫിന്റെ നേതൃത്വത്തില്‍ 1974, 78 ലോകകപ്പ് ഫൈനലുകള്‍ തുടരെ കളിച്ച ഡച്ച് ടീമില്‍ അംഗമായിരുന്നു നീസ്കെന്‍സ്. 1970 കാലഘട്ടത്തില്‍ തുടരെ […]