
‘കാന്തപുരത്തിന്റെ ഇടപെടല്‍ നിമിഷപ്രിയയുടെ കാര്യത്തില്‍ വഴിത്തിരിവുണ്ടാക്കി’; ജോണ്‍ ബ്രിട്ടാസ്
യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടല്‍ ഫലപ്രദമായ ഒരു സാഹചര്യം സംജാതമാക്കി എന്ന് ജോണ്‍ ബ്രിട്ടാസ് എം പി. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുമായി ഇക്കാര്യം സംസാരിക്കുകയുണ്ടായെന്നും അദ്ദേഹത്തിന്റെ ഇടപെടല്‍ ഫലപ്രദമായ ഒരു സാഹചര്യം സംജാതമാക്കി എന്നാണ് ലഭിക്കുന്ന വിവരമെന്നും […]