സസ്‌പെൻസും ആകാംഷയും നിറച്ച് ജിത്തു ജോസഫ്; ‘വലതുവശത്തെ കള്ളന്‍’ ഉടൻ തീയേറ്ററിൽ
ബിജു മേനോനെയും ജോജു ജോർജിനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘വലതുവശത്തെ കള്ളന്‍’ ജനുവരി 30-ന് തിയേറ്ററുകളിലെത്തും. ജനപ്രിയ സിനിമ സംവിധായകൻ ജിത്തു ജോസഫ്, ക്രൈം ഡ്രാമ ജോണറിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. ബിജു മേനോൻ്റെയും ജോജു ജോർജ്ജിൻ്റെയും വേറിട്ട […]
