
തോൽവിക്കു കാരണം തുഷാറിന്റെ വരവും സർക്കാർവിരുദ്ധ തരംഗവുമെന്ന് വിലയിരുത്തൽ
കോട്ടയം : ബിഡിജെഎസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി കോട്ടയം മണ്ഡലത്തിൽ മത്സസരരംഗത്ത് എത്തിയതാണ് തോമസ്ചാഴികാടന്റെ പരാജയത്തിനു കാരണമെന്ന് കേരള കോൺഗ്രസിന്റെ (എം) അനൗദ്യോഗിക വിലയിരുത്തൽ. മന്ത്രി വി.എൻ വാസവന്റെ മണ്ഡലമായ ഏറ്റുമാനൂരിൽ ഇടതു മുന്നണി പ്രതീക്ഷിച്ച വോട്ട് ലഭിക്കാതിരുന്നതും എസ്.ൻഡിപി നേതൃത്വം തുഷാർ വെള്ളാപ്പള്ളിക്കു വേണ്ടി ശക്തമായി രംഗത്തു […]