
Keralam
സികെ ജാനുവിന്റെ ജെആർപിക്ക് യുഡിഎഫിനൊപ്പം ചേരാൻ താത്പര്യം
സികെ ജാനുവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജെആർപിക്ക് യുഡിഎഫിനൊപ്പം ചേരാൻ താല്പര്യം. ഇന്നലെ ചേർന്ന സംസ്ഥാന കമ്മറ്റിയിലാണ് ഭൂരിഭാഗം അംഗങ്ങളും യുഡിഎഫിനൊപ്പം ചേരാനുള്ള താത്പര്യം അറിയിച്ചത്. യുഡിഎഫിനൊപ്പം ചേരുന്നതാണ് ഉചിതമെന്ന് അംഗങ്ങൾ പറഞ്ഞു.എൻഡിഎ വിട്ട ജനാധിപത്യ രാഷ്ട്രീയ പാർട്ടി ഉടൻ ഒരു മുന്നണിയുടെ ഭാഗമാകുമെന്ന് സികെ ജാനു വ്യക്തമാക്കിയിരുന്നു. ജനവിഭാഗം […]