Keralam

മദ്യപരിശോധനയിൽ ഇനി കൃത്യത: ബ്രീത്ത് അനലൈസറിൽ ‘എയർ ബ്ലാങ്ക് ടെസ്റ്റ്’ നിർബന്ധമാക്കി ഹൈക്കോടതി

എറണാകുളം: മദ്യപിച്ച് വാഹനമോടിക്കുന്നു എന്ന് സംശയിക്കുന്നവരെ ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയമാക്കും മുൻപ് ‘എയർ ബ്ലാങ്ക് ടെസ്റ്റ്’ നിർബന്ധമായും നടത്തണമെന്ന് ഹൈക്കോടതി. ഉപകരണത്തിൽ ‘0.000’ റീഡിങ് കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി ഡിജിപിക്ക് നിർദേശം നൽകി. മുൻ പരിശോധനകളിൽ നിന്ന് മദ്യത്തിൻ്റെ അംശം അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ബ്ലാങ്ക് ടെസ്റ്റിൻ്റെ പ്രധാന ലക്ഷ്യം. […]