India
കരൂർ ദുരന്തം; സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്, മേൽനോട്ടത്തിനായി ജസ്റ്റിസ് അജയ് റസ്‌തോഗി സമിതി
കരൂർ ദുരന്തത്തിൽ നിർണ്ണായക വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി. നടനും രാഷ്ട്രീയ നേതാവുമായ വിജയിയുടെ തമിഴക വെട്രി കഴകം (TVK) നടത്തിയ റോഡ് ഷോയ്ക്കിടെ 41 പേർ മരിച്ച സംഭവത്തിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. സുതാര്യമായ അന്വേഷണം ഉറപ്പാക്കാൻ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് അജയ് റസ്‌തോഗിയുടെ […]
