Keralam

‘ക്രിസ്ത്യാനികള്‍ വിവേചനം നേരിടുന്നു, മുസ്ലീങ്ങള്‍ക്ക് വിലപേശല്‍ ശക്തിയുണ്ട്’

കേരളത്തിലെ ക്രിസ്ത്യാനികള്‍ അവഗണന നേരിടുന്നുവെന്ന് ജസ്റ്റിസ് ജെ ബി കോശി. ന്യൂനപക്ഷം’ എന്ന ലേബല്‍ മുസ്ലീം സമൂഹത്തിന് മാത്രമേ ബാധകമാകൂ എന്ന ധാരണ മാറ്റേണ്ട സമയമാണിതെന്ന് ജെബി കോശി പറയുന്നു. കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ കമ്മീഷനെ നയിക്കുന്നയാളാണ്, പറ്റ്‌ന […]