Keralam

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തത് വഞ്ചനാപരം;കത്തോലിക്ക കോണ്‍ഗ്രസ്

ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ച് ജസ്റ്റിസ് ജെ.ബി കോശിയുടെ നേതൃത്വത്തില്‍ പഠിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഒന്നര വര്‍ഷം  കഴിഞ്ഞിട്ടും പ്രസിദ്ധീകരിക്കാത്തത്  ക്രൈസ്തവ സമൂഹത്തോടുള്ള  വഞ്ചനയാണെന്നും റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നും  കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.റിപ്പോര്‍ട്ട് പൂര്‍ണ്ണ രീതിയില്‍ പ്രസിദ്ധീകരിക്കാതെയും, അതിലെ വിശദാംശങ്ങള്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ […]

Keralam

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്; കാലതാമസം വഞ്ചനാപരം: കെസിബിസി ജാഗ്രത കമ്മീഷന്‍

കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച തുടര്‍നടപടികള്‍ക്ക് ഉണ്ടാകുന്ന കാലതാമസം വഞ്ചനാപരമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കവസ്ഥയെക്കുറിച്ച് വിശദമായ പഠനം നടത്തിയ ജെ.ബി. കോശി കമ്മീഷന്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒന്നര വര്‍ഷത്തോളമാകുന്നു. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുന്ന കാര്യത്തില്‍ അസാധാരണമായ വിധത്തിലുള്ള കാലതാമസമാണ് ആരംഭം […]