Keralam

‘യുഡിഎഫ് സർക്കാർ വന്നുകഴിഞ്ഞാൽ സർക്കാരിന്റെ ആദ്യ പരിപാടി മുണ്ടക്കൈ ചൂരൽമല വീടുകളുടെ പൂർത്തീകരണം’; കെ സി വേണുഗോപാൽ

മുണ്ടക്കൈ ചൂരൽമല പുനരധിവാസ വീടുകളുടെ പൂർത്തീകരണത്തിൽ പ്രതികരണവുമായി കെ സി വേണുഗോപാൽ. യുഡിഎഫ് സർക്കാർ വന്നു കഴിഞ്ഞാൽ സർക്കാരിന്റെ ആദ്യത്തെ പരിപാടി പ്രഖ്യാപിച്ച വീടുകളുടെ പൂർത്തീകരണമാണ്. വിവാദമാക്കേണ്ടവർ വിവാദമാക്കട്ടെ. കരാർ നൽകി, പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. മുഖ്യമന്ത്രി രാഹുൽഗാന്ധി എന്ന് മാത്രമാണ് ഇപ്പോൾ […]