Keralam

വിശ്വാസം എവിടെ തകർക്കപ്പെടുന്നോ അവിടെ കോൺഗ്രസ് മുന്നിൽ ഉണ്ടാകും; വിശ്വാസ സംഗമം ശരണം വിളിച്ച് ഉദ്ഘാടനം ചെയ്‌ത്‌ കെ സി വേണുഗോപാൽ

കോൺഗ്രസിന്റെ വിശ്വാസ സംഗമം ശരണം വിളിച്ച് ഉദ്ഘാടനം ചെയ്‌ത്‌ കെ സി വേണുഗോപാൽ. ശബരിമലയിൽ നടന്നത് തീവെട്ടി കൊള്ള. ഈങ്ക്വലാബ് വിളിക്കും പോലെ ശരണം വിളിക്കുന്നവരിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കാനില്ലെന്നും വേണുഗോപാൽ വിമർശിച്ചു. സ്വർണ്ണം ചെമ്പാക്കി നാടാകെ പ്രദർശിപ്പിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി കള്ളനാണെന്ന് റിപ്പോർട്ട് ഹൈക്കോടതി സർക്കാറിന് നൽകി. […]