Keralam

നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ എത്തും; വിമതരില്ലാതെ ഒറ്റകെട്ടായി മുന്നോട്ട് പോകും, കെ സി വേണുഗോപാൽ

100 ലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കെ സി വേണുഗോപാൽ എം പി. കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗമാണ് ആഞ്ഞടിക്കുന്നത് ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ആ മാറ്റം പ്രതിഫലിക്കുന്ന ഫലമായിരിക്കും ഉണ്ടാകാൻ പോകുന്നതെന്നും വേണുഗോപാൽ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടിയല്ല ചില പ്രത്യേക വ്യക്തികൾക്ക് വേണ്ടിയാണ് എൽഡിഎഫ് […]