Keralam
‘യുഡിഎഫ് വന്നാൽ പെൻഷൻ നിർത്തുമെന്ന് നുണ പ്രചരണം, സ്വന്തമായി ഒന്നും പറയാൻ ഇല്ലാത്തതിനാൽ എൽ ഡി എഫ് നുണ പ്രചരിപ്പിക്കുന്നു’; കെ സി വേണുഗോപാൽ
യുഡിഎഫ് സെമി നന്നായി ജയിച്ചു, ഇനി ഫൈനൽ ജയിക്കണമെന്ന് കെ സി വേണുഗോപാൽ. ഇനി യുഡിഫ് കൂടുതൽ സജ്ജമാകണമെന്നും വി ഡി സതീശൻ നയിക്കുന്ന UDF ന്റെ ‘പുതുയുഗ യാത്ര’ ഉദ്ഘാടനം ചെയ്‌തു കെ സി വേണുഗോപാൽ പറഞ്ഞു. LDFന് എതിരെ പറയാൻ മാത്രമുള്ളത് അല്ല വി ഡി […]
