Keralam

‘പാർട്ടി ആശയങ്ങളെ ബലിയർപ്പിച്ച് രഹസ്യ അജണ്ട നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി’; കെ.സി വേണുഗോപാൽ

പി.എം. ശ്രീ പദ്ധതിയിൽ പങ്കുചേരാനുള്ള കേരളത്തിന്റെ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. പാർട്ടി ആശയങ്ങളെ ബലിയർപ്പിച്ച് രഹസ്യ അജണ്ട നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് പിണറായി വിജയനെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ഒരു ഘടകകക്ഷിയെ പോലും തള്ളിക്കളഞ്ഞുകൊണ്ട് സ്വന്തം നിലപാട് മാറ്റി ഈ തീരുമാനമെടുക്കാൻ എന്ത് ചേതോവികാരമാണ് മുഖ്യമന്ത്രിക്ക് […]