
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രായോഗികമല്ല, ബില്ലിനെ കോൺഗ്രസ് എതിർക്കും; കെ.സി വേണുഗോപാൽ
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ലിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. രാജ്യത്ത് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രായോഗികമല്ല. ബില്ലിനെ കോൺഗ്രസ് പാർലമെന്റിൽ ശക്തമായി എതിർക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. നിലവിലുള്ള പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ ചെലുത്തുന്നതിനാണ് നീക്കമെന്നും കെ സി വേണുഗോപാൽ […]