Uncategorized
എഴുത്തച്ഛന്‍ പുരസ്‌കാരം കെജി ശങ്കരപ്പിള്ളയ്ക്ക്
2025ലെ എഴുത്തച്ഛന്‍ പുരസ്‌കാരം കവി കെ ജി ശങ്കരപ്പിള്ളയ്ക്ക്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തച്ഛന്റെ പേരിലുള്ള പുരസ്‌കാരം ഏതൊരു സാഹിത്യകാരന്റേയും സ്വപ്നമെന്ന് കെ ജി ശങ്കരപ്പിള്ള ട്വന്റിഫോറിനോട് പറഞ്ഞു. കേരളത്തിന്റെ […]
