ശബരിമലയെ തകര്‍ക്കുന്നത് അഴിമതി, ഭഗവാന് സ്പോൺസർമാരുടെ ആവശ്യമില്ല, വെളിപ്പെടുത്തലുമായി കെ. ജയകുമാർ
കോഴിക്കോട്: ശബരിമലയെ തകർക്കുന്നത് രാഷ്ട്രീയമല്ല; അതിനപ്പുറം അവിടെ നടക്കുന്ന അഴിമതിയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ. എല്ലാ തലത്തിലും അഴിമതി പെരുകിയിരിക്കുകയാണെന്ന് ഇ ടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അയ്യപ്പനെ മുൻനിർത്തി പരമാവധി പണമുണ്ടാക്കുക എന്നതാണ് ചിലരുടെ ചിന്ത. അതിൽ ഒന്ന് നേരായ രീതിയിലുള്ള […]
