Keralam

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം, പോലിസ് ഉടൻ അറസ്റ്റ് ചെയ്യണം; കെ.കെ രമ

രാഹുൽ മാങ്കൂട്ടത്തിൽ MLA സ്ഥാനം രാജിവയ്ക്കണമെന്ന് കെ കെ രമ എംഎൽഎ. നേരത്തെയും നിലപാട് വ്യക്തമാക്കിയതാണ്. പൊതു പ്രവർത്തകർ ആരോപണങ്ങൾ ഉയർന്നാൽ സ്ഥാനങ്ങളിൽ ഇരിക്കരുത്. സ്ഥാനം ഒഴിയണം എന്നത് നിർബന്ധമെന്നും കെ കെ രമ വ്യക്തമാക്കി. MLAമാർ സമൂഹത്തിനോട് ഉത്തരവാദിത്വം ഉള്ളവർ. രാഷ്ട്രീയ ധാർമ്മികതയുണ്ട്. ഇത് അംഗീകരിക്കാൻ കഴിയില്ല. […]