Keralam
‘അപൂർവമായി ഇത്തരം കാര്യങ്ങൾ വൈദ്യശാസ്ത്രത്തിൽ സംഭവിക്കാറുണ്ട്, സർക്കാർ ആശുപത്രിയിലെ സംവിധാനം ഒരുപാട് മെച്ചപ്പെട്ടു’; കെ കെ ശൈലജ
പുന്നപ്രയിൽ വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ. സംഭവിക്കാൻ പാടില്ലാത്തത് ആണ് സംഭവിച്ചത്. ഇത്തരം സംഭവങ്ങൾ നിസാരവൽക്കരിക്കാൻ കഴിയില്ലെന്ന് കെ കെ ശൈലജ വ്യക്തമാക്കി. ഒരു ടീം ആണ് ഓപ്പറേഷൻ നിർവഹിക്കുന്നത്. അപൂർവമായി […]
