Keralam

‘അയ്യപ്പനെ സംരക്ഷിക്കുന്ന സർക്കാരാണിത്, ഞങ്ങളാണ് അന്വേഷണത്തിന് മുൻകൈ എടുത്തത്’; പത്മകുമാറിന്റെ അറസ്റ്റിൽ കെ കെ ശൈലജ

തദ്ദേശതെരഞ്ഞെടുപ്പിൽ പാർട്ടി തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് മുൻ മന്ത്രി കെ കെ ശൈലജ. കൂടുതൽ പഞ്ചായത്തുകളിൽ ജയിക്കുമെന്നാണ് പ്രതീക്ഷ. എൽഡിഎഫ് സർക്കാർ കേരളം അതിദരിദ്ര മുക്തമാക്കി. ഇനിയും ഭരണം തുടർന്നാൽ ദാരിദ്ര്യവുമില്ലാതാക്കാനാകും. കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടാകുമെന്നും കെ കെ ശൈലജ പറഞ്ഞു. പത്മകുമാറിന്റെ അറസ്റ്റിൽ പാർട്ടി സെക്രട്ടറി […]