Keralam

യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായതിൽ സന്തോഷമുണ്ട്; ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി കെഎം അഭിജിത്ത്

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാഞ്ജലി അർപ്പിച്ച് കെഎം അഭിജിത്ത്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായതിൽ സന്തോഷമുണ്ട്. ചില കാര്യങ്ങൾ പറയാനുണ്ട് അത് പാർട്ടിക്കുള്ളിൽ പറയും. അത് പുറത്തുപറഞ്ഞ് പ്രശ്നങ്ങളുണ്ടാക്കുന്നില്ല. ജനാധിപത്യം ഉള്ള പാർട്ടിയാണ് കോൺഗ്രസെന്നും കെഎം അഭിജിത്ത് 24 നോട് പറഞ്ഞു. പറയാനുള്ള കാര്യം നേതൃത്വത്തോട് പറയും. ഒരു […]