കെഎം മാണിക്ക് സ്മാരകം നിര്‍മിക്കുന്നതിന് പണം അനുവദിച്ചത് കഴിഞ്ഞ LDF സർക്കാരെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
കെഎം മാണിക്ക് സ്മാരകം നിര്‍മിക്കുന്നതിന് പണം അനുവദിച്ചത് കഴിഞ്ഞ LDF സർക്കാരെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അന്ന് കേരള കോൺഗ്രസ് (എം) UDF നെപ്പാം ആയിരുന്നു. തോമസ് ഐസക് 2020-21 ബജറ്റില്‍ അഞ്ചു കോടി രൂപയായിരുന്നു പ്രഖ്യാപിച്ചത്. കെഎം മാണിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് സ്മാരകം നിര്‍മിക്കുന്നതിന് അഞ്ചു കോടി […]
