Uncategorized
ഒരു കൂട്ടർ വർഗീയവാദി ആയും മറ്റൊരു കൂട്ടർ മത വിരുദ്ധനായും മുദ്രകുത്തുന്നു; സിപിഐഎം മാധ്യമങ്ങൾ ഇസ്ലാമോഫോബിയയെ ആഘോഷമാക്കുന്നു: കെ എം ഷാജി
ഒരു കൂട്ടർ വർഗീയവാദി ആയും മറ്റൊരു കൂട്ടർ മത വിരുദ്ധനായും മുദ്രകുത്തുന്നുവെന്ന ആരോപണവുമായി ലീഗ് നേതാവ് കെ എം ഷാജി. പത്ര പ്രവർത്തകരുടെ സഹായത്തോടെ തന്നെ വർഗീയവാദി ആക്കുന്നു. സിപിഐഎം മാധ്യമങ്ങൾ ഇസ്ലാമോഫോബിയയെ ആഘോഷമാക്കുന്നു. ഇപ്പോൾ വെള്ളാപ്പള്ളി നടേശൻ നവോഥാന നായകൻ ഞാൻ വർഗീയവാദി. അവനവന്റെ സമുദായത്തിന് വേണ്ടി […]
