Keralam
‘രാഹുൽ ഒളിവിൽ പോയതിന്റെ ഉത്തരവാദിത്തം ഞങ്ങൾക്കില്ല; ഇനി പോലീസിന്റെ കയ്യിലാണ്’; കെ മുരളീധരൻ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗികപീഡന പരാതി ഡിജിപിക്ക് കൈമാറിയെന്ന് കെ മുരളീധരൻ. രാഹുൽ ഒളിവിൽ പോയതിന്റെ ഉത്തരവാദിത്തം തങ്ങൾക്കില്ല. പോലീസാണ് തുടർ നടപടി സ്വീകരിക്കേണ്ടതെന്നും കെ മുരളീധരൻ പറഞ്ഞു. അതിജീവിതയെ സംരക്ഷിക്കണം എന്നല്ല സർക്കാരിന്റെ നിലപാടെന്ന് അദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷനുമായി സംസാരിച്ചിരുന്നു. പേരോ സ്ഥലമോ ഇല്ലെന്ന് പറഞ്ഞു. […]
