
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഐഎം പ്രതിക്കൂട്ടില്‍, കെ രാധാകൃഷ്ണനും പ്രതിപ്പട്ടികയില്‍
ഏറെ വിവാദമായ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. മുതിര്‍ന്ന നേതാക്കളും മുന്‍ മന്ത്രിമാരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെ സിപിഐഎം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസിലെ ഇഡിയുടെ കുറ്റപത്രത്തില്‍ ആലത്തൂര്‍ എംപിയും മുന്‍ മന്ത്രിയുമായ കെ രാധാകൃഷ്ണന് പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടതാണ് സിപിെഎഎമ്മിനെ വെട്ടിലാക്കിയിരിക്കുന്നത്. നിലവില്‍ […]