മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതിയുടെ വാർത്താസമ്മേളനത്തിൽ നിന്ന് സിപിഐ മന്ത്രി കെ രാജൻ പിന്മാറി
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതിയുടെ വാർത്താസമ്മേളനത്തിൽ നിന്ന് പിന്മാറി സിപിഐ മന്ത്രി കെ രാജൻ. ഈ മാസം 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ നിന്നാണ് മന്ത്രി പിന്മാറിയത്. സെക്രട്ടറിയേറ്റിലെ ചർച്ചകൾക്ക് ശേഷം മന്ത്രി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. പകരം […]
