
Keralam
എയ്ഡഡ് നിയമനങ്ങളിലേക്കും സംവരണം; ദേവസ്വം ബോർഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബാധകമാക്കി
കൊല്ലം: ദേവസ്വംബോര്‍ഡുകള്‍ക്കുകീഴിലെ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് സംവരണം ബാധകമാക്കി. സംസ്ഥാനത്ത് എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ നിയമനങ്ങളില്‍ സംവരണം ബാധകമാക്കുന്നത് ആദ്യമായാണ്ദേവസ്വം ബോര്‍ഡ് കോളേജുകളിലും സ്‌കൂളുകളിലും അധ്യാപക, അനധ്യാപക തസ്തികകളിലെ നിയമനങ്ങളില്‍ പി.എസ്.സി.യുടെ സംവരണക്രമം പാലിച്ച് നിയമനംനടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ദേവസ്വംബോര്‍ഡുകളെ ചുമതലപ്പെടുത്തി. ഇക്കാര്യം ചര്‍ച്ചചെയ്യാനായി 22-ന് ദേവസ്വം മന്ത്രി കെ. […]