Keralam

‘കെ റെയിൽയിൽ ഒരു നാടുമുഴുവൻ എതിർത്തു, അതിവേഗ റെയിലുമായി മുന്നോട്ടുവന്നാൽ അതിശക്തമായ സമരം നടത്തും’; കെ സുധാകരൻ

കെ റെയിൽയിൽ ഒരു നാടുമുഴുവൻ എതിർത്തതാണ്, അതിവേഗ റെയിലുമായി മുന്നോട്ടുവന്നാലും അതിശക്തമായ സമരം നടത്തുമെന്ന് കെ സുധാകരൻ എം പി. ഇത് വന്നാൽ ഉണ്ടാകുന്ന പ്രയാസം ചെറുതല്ല. ജനങ്ങൾക്ക് ഉൾക്കൊള്ളാൻ ആകാത്ത വികസനം നാടിന് ആവശ്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി. വർഗീയതയുടെ രാജാവായി പിണറായി മാറി, പിണറായി വിജയനാണ് എല്ലാത്തിനും […]