‘എന്റെ കുട്ടികളെ തല്ലിച്ചതച്ചു’; രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് നടപടിയില്‍ വന്‍ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കല്ലെറിയുകയോ തെറി പറയുകയോ ഒന്നും ചെയ്യാത്ത പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. ‘എന്റെ കുട്ടികളെ, ഒന്നും ചെയ്യാത്ത പാവം കുട്ടികളെ നിരവധി പോലീസുകാര്‍ തടഞ്ഞു വച്ച് അടിച്ച് കൈയും കാലും തലയും […]
