
തിയേറ്റര്‍ പരസ്യം: ‘ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്ന സര്‍ക്കാരിന് മനസാക്ഷിയില്ല’
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം കണ്മുന്നില് ഒരു തീരാനോവായി നില്ക്കുമ്പോള് സര്‍ക്കാരിന് ധൂര്‍ത്ത് മുഖ്യമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്ന പിണറായി സര്‍ക്കാരിന്റേത് മനസാക്ഷിയില്ലാത്തതും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവരെ പരിഹസിക്കുന്നതുമായ നടപടിയാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് വിമർശിച്ചു. […]