Keralam

സിപിഐക്ക് കേരളത്തിൽ റെലവൻസില്ല, ആദ്യം കുറെ ബഹളം വെക്കും പിന്നെ കീഴടങ്ങും; കെ. സുരേന്ദ്രൻ

കേന്ദ്ര സർക്കാരിന്റെ പിഎം-ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതിന് പിന്നാലെ സിപിഐയെ പരിഹസിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പിഎംശ്രീയിൽ കേരളം ഒപ്പുവെച്ചത് നല്ലകാര്യമാണെന്നും സിപിഐ എന്ന പാർട്ടിക്ക് കേരളത്തിൽ റെലവൻസില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. പിണറായി കുനിയാൻ പറഞ്ഞാൽ ബിനോയ് വിശ്വം മുട്ടിലിഴയുമെന്നും അദ്ദേഹം പരിഹസിച്ചു. ആദ്യം കുറെ […]