എ പത്മകുമാർ നിലപാട് വ്യക്തമാക്കിയശേഷം ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ തീരുമാനം: കെ സുരേന്ദ്രൻ
സിപിഐഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ അതൃപ്തി പരസ്യമാക്കിയ എ പത്മകുമാറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ തീരുമാനം പിന്നീടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എ പത്മകുമാർ ആദ്യം നിലപാട് വ്യക്തമാക്കട്ടെ എന്ന് കെ സുരേന്ദ്രൻ പറഞ്ഞു. വീണ ജോർജിനെ സിപിഐഎം സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവാക്കിയതിൽ പ്രതിഷേധിച്ച് […]
