Keralam

യൂത്ത് കോൺഗ്രസിനെതിരെ വിമർശനവുമായി കെ ടി ജലീൽ എംഎൽഎ

യൂത്ത് കോൺഗ്രസിനെതിരെ വിമർശനവുമായി കെ ടി ജലീൽ എംഎൽഎ. യൂത്ത് ലീഗുമായുള്ള സമ്പർക്കത്തിൽ ഫണ്ട് മുക്കൽ യൂത്ത് കോൺഗ്രസും പഠിച്ചു. ഫിറോസ്-ഷാഫി-രാഹുൽ ത്രയം വലതുപക്ഷ യുവജന സംഘടനാ നേതൃത്വങ്ങളെ മാഫിയാ വൽക്കരിച്ചിരിക്കുകയാണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ 30 വീടുകൾ കൊടുക്കുമെന്നാണ് യൂത്ത് കോൺഗ്രസ് […]

Keralam

കെ ടി ജലീലിനെതിരെ വിജിലൻസിൽ പരാതി നൽകി യുഡിഎഫ്

കെ ടി ജലീലിനെതിരെ വിജിലൻസിൽ പരാതി നൽകി യുഡിഎഫ്. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പുനർനിർമാണ പദ്ധതിയിൽ അഴിമതി ആരോപിച്ചാണ് പരാതി. പുനർനിർമാണ പദ്ധതിയിൽ പൈലിംഗ് ഷീറ്റിന് ഘനം കുറച്ച് കോടികളുടെ അഴിമതി നടത്തി എന്നാണ് ആരോപണം യുഡിഎഫ് മലപ്പുറം ജില്ല ചെയർമാൻ പിടി അജയമോഹൻ ആണ് പരാതി […]

Keralam

സമുദായത്തിൻ്റെ മറവിൽ പാവങ്ങളെ മുസ്ലിംലീഗ് പച്ചക്ക് പറ്റിക്കുമ്പോൾ അതിനെ നശിപ്പിക്കുന്ന “കീടബാധ”യായി മാറാൻ യാതൊരു മടിയുമില്ല: കെ ടി ജലീൽ

മുസ്ലിം ലീഗ് വയനാട് ജില്ലാ നേതാക്കൾക്ക് മറുപടിയുമായി കെ ടി ജലീൽ എംഎൽഎ. സമുദായത്തിൻ്റെ മറവിൽ പാവങ്ങളെ മുസ്ലിംലീഗ് പച്ചക്ക് പറ്റിക്കുമ്പോൾ അതിനെ നശിപ്പിക്കുന്ന “കീടബാധ”യായി മാറാൻ യാതൊരു മടിയുമില്ല. അത് ഇഞ്ചി കൃഷിയെ മാത്രമല്ല കാപ്പിയേയും ചായയേയും മറ്റു നാണ്യവിളകളെയുമെല്ലാം നശിപ്പിക്കുമെന്ന് ലീഗ് നേതാക്കൾ ഓർക്കുന്നത് നല്ലതാണെന്നും […]

Keralam

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99 ശതമാനവും മുസ്ലീം നാമധാരികളെന്ന പ്രസ്താവന, കെടി ജലീലിനെതിരെ പരാതി

സ്വര്‍ണക്കടത്തില്‍ കെടി ജലീലിന്റെ വിവാദ പ്രസ്താവനയില്‍ പോലീസില്‍ പരാതി. ജലീലിനെതിരെ കലാപഹ്വനത്തിന് കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് മലപ്പുറം എസ്പിക്ക് പരാതി നല്‍കി. ജലീലിന്റെ പ്രസ്താവന ഒരു നാടിനെയും, ഒരു സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് യുഎ റസാഖ് […]

Keralam

സ്വര്‍ണക്കടത്തിലെ വിവാദ പരാമര്‍ശത്തിലുറച്ച് കെ ടി ജലീല്‍; ‘മുസ്‌ലിം സമുദായത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടത് മുസ്‌ലിങ്ങള്‍’

സ്വര്‍ണക്കടത്തിലെ വിവാദ പരാമര്‍ശത്തിലുറച്ച് കെ ടി ജലീല്‍. മുസ്ലിം സമുദായത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടത് മുസ്ലിങ്ങള്‍ തന്നെയാണെന്നാണ് ജലീലിന്റെ വിശദീകരണം. ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ ആ മതവിഭാഗത്തില്‍ നിന്നുതന്നെ എതിര്‍പ്പുയരണം. യാഥാര്‍ത്ഥ്യം അഭിമുഖീകരിക്കാതെ മലപ്പുറം പ്രേമികള്‍ എന്ത് പരിഷ്‌കരണമാണ് ആഗ്രഹിക്കുന്നതെന്നും ജലീല്‍ ചോദിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തി പിടിക്കപ്പെടുന്നവരില്‍ 99 […]