Keralam
‘രണ്ടത്താണി ഖേദിക്കും, പാണക്കാട് തങ്ങൾമാരെ ചോദ്യം ചെയ്താൽ പിന്നെ ലീഗിൽ നിൽക്കാൻ കഴിയില്ല‘; കെ ടി ജലീൽ
അബ്ദുറഹ്‌മാൻ രണ്ടത്താണി ഇനി ലീഗിൽ നിന്നാൽ എന്താകും അവസ്ഥയെന്ന് കണ്ടറിയണമെന്ന് കെടി ജലീൽ . പാണക്കാട് തങ്ങൾമാരെ ചോദ്യം ചെയ്ത് കഴിഞ്ഞാൽ പിന്നെ ലീഗിൽ നിൽക്കാൻ കഴിയില്ല. ലീഗിന്റെത് രാഷ്ട്രീയനേതൃത്വം മാത്രമല്ല, ആത്മീയ നേതൃത്വം കൂടിയാണ്. അദ്ദേഹത്തിന് ഇടതുപക്ഷ സ്ഥാനാർഥി ആയി മത്സരിച്ച് വിജയിക്കുന്നത് ആയിരുന്നു നല്ലത്. ഇനി […]
