Keralam
‘ദേവസ്വം ബോർഡിന്റെ പ്രവർത്തനം സ്വതന്ത്രം, തീരുമാനങ്ങൾ സർക്കാരിൻ്റെ അറിവോടെയല്ല’; കടകംപള്ളി സുരേന്ദ്രൻ
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എന്‍ വാസുവിന് പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തു. പത്മകുമാറിന്റെ അറസ്റ്റിൽ മറുപടിയുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. പാർട്ടി സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമായി പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. ദേവസ്വം ബോർഡുകളുടെ പ്രവർത്തനം സ്വതന്ത്രമാണ്. മന്ത്രി […]
