Keralam

കാലടിയിലെ ഗതാഗത പരിഷ്‌കാര യോഗം വെള്ളിയാഴ്ച്ച; മന്ത്രി കെ ബി ഗണേഷ് കുമാർ 24ന് സന്ദർശിക്കും

കാലടി: കാലടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ മന്ത്രി കെ ബി ഗണേഷ് കുമാർ 24ന് കാലടി സന്ദർശിക്കും. മന്ത്രിയുടെ കാലടി സന്ദർശനത്തിന് മുന്നോടിയായി മന്ത്രി നിർദേശിച്ച പ്രകാരമുള്ള യോഗം കാലടി ടൗൺ റെസിഡന്റ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചിന് കാലടി സെന്റ് ജോർജ് പാരിഷ് ഹാളിൽ ചേരും. […]