കളമശ്ശേരി കിൻഫ്ര സമുച്ചയത്തിനുള്ളിലെ സ്വിമ്മിങ് പൂളിൽ നിന്ന് മൃതദേഹം കണ്ടെത്തി; അന്യസംസ്ഥാന തൊഴിലാളിയുടേതെന്ന് സംശയം
കളമശ്ശേരി കിൻഫ്ര സമുച്ചയത്തിനുള്ളിലെ സ്വിമ്മിങ് പൂളിൽ നിന്ന് മൃതദേഹം കണ്ടെത്തി. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹമാണ് ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളിൽ നിന്ന് കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന്റേതാണ് ഈ മൃതദേഹമെന്നാണ് പോലീസിന്റെ സംശയം. ഈ മേഖലയിൽ വ്യാപകമായി ഇതരസംസ്ഥാന തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങൾക്കും മറ്റുമായി പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ […]
