Entertainment

‘ഏറ്റവും സുഖം എന്തിനെ കൊല്ലുമ്പോഴാണെന്ന് അറിയാമോ?’ വില്ലനായി മമ്മൂട്ടിയും പോലീസായി വിനായകനും എത്തിയാല്‍ എന്താകും കഥ? കളങ്കാവല്‍ ട്രെയിലര്‍ പുറത്ത്

മമ്മൂട്ടി ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ കളങ്കാവല്‍ സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത്. മമ്മൂട്ടി പ്രതീക്ഷിച്ചതുപോലെ തന്നെ ഒരു മാരക വില്ലനായിരിക്കുമെന്ന് ഉറപ്പിക്കുന്ന വിധത്തിലാണ് ട്രെയിലര്‍. ഏറ്റവും കൂടുതല്‍ സുഖം എന്തിനെക്കൊല്ലുമ്പോഴാണെന്ന് അറിയുമോ എന്ന് ചോദിച്ച് മമ്മൂട്ടിയുടെ നിഴല്‍ തെളിയുന്നിടത്ത് നിര്‍ത്തിയിരിക്കുന്ന ട്രെയിലര്‍ കളങ്കാവലിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന […]