Keralam

ഉദയഭാനു ഉന്നയിച്ച ആരോപണങ്ങൾ വ്യാജം; നിയമ നടപടി സ്വീകരിക്കും, ആൻ്റോ ആൻ്റണി എം പി

സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉന്നയിച്ച ആരോപണങ്ങൾ തള്ളി ആൻ്റോ ആൻ്റണി എം പി. സത്യസന്ധതയിലാതെ വസ്തുതാപരമായ കാര്യങ്ങളാണ് കെ പി ഉദയഭാനു തനിക്കെതിരെ ഉന്നയിച്ചത് നിയമനടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ആൻ്റോ ആൻ്റണി വ്യക്തമാക്കി. സോണിയ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രം […]