Keralam
മോഹൻലാൽ – മുഖ്യമന്ത്രി അഭിമുഖത്തിന് സർക്കാർ ചിലവിട്ടത് 11,21,000 രൂപ; കണക്ക് പരസ്യമാക്കിയത് വിവരാവകാശ മറുപടിയിൽ
മോഹൻലാൽ – മുഖ്യമന്ത്രി അഭിമുഖത്തിനായി സർക്കാർ ചിലവിട്ടത് 11,21,000 രൂപ. വിവരാവകാശ മറുപടിയിലാണ് കണക്ക് പരസ്യമാക്കിയത്. അഭിമുഖത്തത്തിനായി മറ്റു സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും മറുപടിയിൽ ഉണ്ട്. തിരുവല്ല സ്വദേശി റിജോ വള്ളംകുളം ആണ് വിവരാവകാശ രേഖ പുറത്ത് വിട്ടത്. കണ്ടും മിണ്ടിയും ഇരുവർ എന്ന പേരിലാണ് മുഖ്യമന്ത്രി പിണറായി വിജയനും […]
