Movies

കരിക്കിന് മുൻപേ മലയാളത്തിലെ മറ്റൊരു സൂപ്പർഹിറ്റ് വെബ് സീരീസ് സിനിമയാകുന്നു; “കണിമംഗലം കോവിലകം” 2026 ജനുവരിയിൽ റിലീസിന് റെഡി

മലയാളത്തിലെ പ്രശസ്ത വെബ് സീരീസ് “കണിമംഗലം കോവിലകം” ഏറെ പ്രതീക്ഷകള്‍ക്കിടെ സിനിമയായി വലിയ തിരശ്ശീലയിൽ എത്തുകയാണ്. തീപ്പൊരി ബെന്നി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാജേഷ് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം 2026 ജനുവരി മാസത്തിൽ തിയേറ്ററുകളിലെത്തും. മലയാളത്തിൽ നിരവധി സൂപ്പർഹിറ്റ് യൂട്യൂബ് വെബ് സീരീസുകൾ […]