Keralam

കണിമംഗലം കൊലപാതക കേസ്; പ്രതികൾക്ക് തടവുശിക്ഷ, ശിക്ഷ വിധിച്ച് കോടതി

തൃശൂർ കണിമംഗലം കൊലപാതകക്കേസിൽ പ്രതികൾക്ക് തടവുശിക്ഷ. തൃശ്ശൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. ക്രിസ്റ്റഫർ നഗർ സ്വദേശി മനോജ്, കണിമംഗലം സ്വദേശി ഷൈനി എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. പ്രതികളായ മനോജിന് 19 വർഷവും, ഷൈനിക്ക് 14 വർഷവുമാണ് തടവുശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. 2014 നവംബർ 19നായിരുന്നു കേസിനാസ്പദമായ സംഭവം. […]